അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
ഉദാഹരണം : താങ്കളുടെ ജോലി ശരിക്ക് ചെയ്യാന്‍ പറ്റാത്തതില് എനിക്ക് ഖേദമുണ്ട്.
പര്യായപദങ്ങൾ : ഖേദം, ദുഃഖം, സങ്കടം
किसी उचित, आवश्यक या प्रिय बात के न होने पर मन में होनेवाला दुख।
A feeling of deep regret (usually for some misdeed).
അർത്ഥം : വിഷമിപ്പിക്കുന്ന കാര്യം മുതലായവ.
ഉദാഹരണം : താങ്കള്‍ താങ്കളുടെ വിഷമം പറഞ്ഞാലും, പ്രശ്നപരിഹാരത്തിനുള്ള പ്രയത്നം ചെയ്യാം.
പര്യായപദങ്ങൾ : വിവശത, വ്യാകുലത
परेशान करने वाली बात आदि।
A situation or condition that is complex or confused.
അർത്ഥം : വ്യാകുലപ്പെട്ട അവസ്ഥ.
ഉദാഹരണം : വ്യാകുലത കാരണം ഈ കാര്യത്തില്‍ എനിക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞില്ല.
പര്യായപദങ്ങൾ : വിഷാദം, വ്യാകുലത
आकुल होने की अवस्था या भाव।
ഇൻസ്റ്റാൾ ചെയ്യുക
अमेजन से खरीदेँ