അർത്ഥം : ഇരുമ്പ്, പിത്തള മുതലായവയുടെ കൊളുത്തുകള്‍ ഉള്ള വളയം അതു ഏതെങ്കിലും കെട്ടിന്റെ രണ്ടറ്റവും തമ്മില്‍ മുറുക്കുന്നതിനായി ഉപയോഗിക്കുന്നു.
							ഉദാഹരണം : 
							ബാഗില്‍ ഒരുപാട് സാധനങ്ങള്‍ ഉള്ളതിനാല്‍ ബക്കിള് അടയ്ക്കാന്‍ കഴിയുന്നില്ല.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Fastener that fastens together two ends of a belt or strap. Often has loose prong.
buckle