അർത്ഥം : എന്നും നടക്കുന്ന വഴക്ക്
ഉദാഹരണം :
രാമു തന്റെ രണ്ടു കുട്ടികളോടും പറഞ്ഞു, എന്നും നിങ്ങളുടെ നിത്യശണ്ഠ കൊണ്ട് പൊറുതി മുട്ടി
പര്യായപദങ്ങൾ : അടിപിടി, നിത്യശണ്ഠ, വഴക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नित्य या बराबर होती रहने वाली कहा-सुनी या झगड़ा।
रामू ने अपने दोनों बच्चों को डाँटते हुए कहा कि मैं तुम दोनों की दाँता-किटकिट से तंग आ चुका हूँ।അർത്ഥം : ആരോടെങ്കിലും വെറുപ്പു തോന്നി എപ്പോഴും അവരെ അകറ്റി നിർത്തുക.; ആരേയും വെറുപ്പോടെ നോക്കരുത്, കാരണം നാമെല്ലാം ഈശ്വരന്റെ സന്താനങ്ങളാണ്.
ഉദാഹരണം :
പര്യായപദങ്ങൾ : അരുചി, ഈര്ഷ്യ, ഉള്പ്പക, കുടിപ്പക, കുലവൈരം, തിരിച്ചടി, ദ്രോഹബുദ്ധി, പക, പകരം വീട്ടല്, പകവീട്ടല്‍, പഴി, പ്രതികാര നടപടി, പ്രതികാരം, പ്രതികാരബുദ്ധി, മാത്സര്യം, വിദ്വേഷം, വിരോധം, വെറുപ്പു്, വൈരനിര്യാതനം, ശത്രുത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :