നിസ്വനം (നാമം)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
പ്രഥമ അദ്ധ്യാപിക (നാമം)
വിദ്യാലയത്തിലെ മറ്റ് അദ്ധ്യാപകരില്‍ മികച്ച അദ്ധ്യാപകന്.
കണ്ണാടി (നാമം)
മുഖം മുതലായവ കാണുന്ന കണ്ണാടി.
സ്വനം (നാമം)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
ഖേദം (നാമം)
വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
പകല്‍ (നാമം)
സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
വ്യത്യസ്തം (നാമം)
അനേക തരത്തിലുള്ള കാര്യങ്ങള്‍ സഹിതമായ സ്ഥിതി
മഹാരഥന് (നാമം)
പ്രാചീനകാലത്തെ അതി സമര്‍ഥനായ യോദ്ധാവ് അയാളുടെ കീഴില്‍ ഒരുപാട് യോദ്ധാക്കള്‍ ഉണ്ടാകും
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
പാഥേയം (നാമം)
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം