അർത്ഥം : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
ഉദാഹരണം :
തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.
പര്യായപദങ്ങൾ : അഹസ്, ഘസ്രം, ദിവസം, വാസരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any one of the seven days in a week.
day of the weekഅർത്ഥം : സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
ഉദാഹരണം :
ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.
പര്യായപദങ്ങൾ : അഹസ്സു്, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്, ഘസ്രം, ദിവം, ദിവസം, ദിവാവു്, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം, വാസരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു പ്രത്യേക കാര്യം നടക്കുന്നതിനായി നിശ്ചയിച്ച് വയ്ക്കുന്ന സമയം
ഉദാഹരണം :
കോളേജിൽ ഞങ്ങളുടെ കോളേജ് ദിനം ആഘോഷപൂർണ്ണമായിരുന്നു
പര്യായപദങ്ങൾ : സമയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An indefinite period (usually marked by specific attributes or activities).
The time of year for planting.അർത്ഥം : ഇരുപത്തിനാല് മണിക്കൂർ സമയം കഴിഞ്ഞ് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ആ സമയം ജോലികൾ ചെയ്യാനായി വിനിയോഗിക്കുന്നു
ഉദാഹരണം :
എന്റെ ഒരു ദിവസം വെളുപ്പിന് നാല് മണിയ്ക്ക് ആരംഭിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The recurring hours when you are not sleeping (especially those when you are working).
My day began early this morning.അർത്ഥം : സൂര്യൻ ഉദിക്കുന്നതുമുതൽ സൂര്യൻ മറ്റൊരു സൂര്യോദയം വരെയുള്ള സമയം
ഉദാഹരണം :
ഒരു ദിവസത്തിന് എട്ട് യാമം ഉണ്ട്
പര്യായപദങ്ങൾ : ദിവസം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Time for Earth to make a complete rotation on its axis.
Two days later they left.