പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജീവമൂലവസ്തു എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു ജൈവ യൂണിറ്റ് അതിന് കോശ ഭിത്തിയുണ്ടായിരിക്കുകയില്ല എന്നാല്‍ പ്ളാസ്മ കോശങ്ങള് ഉണ്ടായിരിക്കും

ഉദാഹരണം : അദ്ധ്യാപകന്‍ ബ്ളാക്ക് ബോര്ഡില്‍ പ്രോട്ടോപ്ളാസത്തിന്റെ ചിത്രം വരച്ച് കുട്ടികളെ പഠിപ്പിക്കുന്നു

പര്യായപദങ്ങൾ : ജീവദ്രവം, പ്രോട്ടോപ്ളാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक जीव इकाई जिसमें कोशिका भित्ति नहीं होती परन्तु प्लाज़मा कला जुड़ी होती है।

गुरुजी श्यामपट्ट पर जीवद्रव्यक का चित्र बनाकर बच्चों को समझा रहे हैं।
जीव द्रव्यक, प्रोटोप्लास्ट

A biological unit consisting of a nucleus and the body of cytoplasm with which it interacts.

energid, protoplast