പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജഗത്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജഗത്ത്   നാമം

അർത്ഥം : ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില് അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്

ഉദാഹരണം : മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില് ഏഴ് ലോകങ്ങള് മുകളിലും ഏഴ് ലോകങ്ങള് താഴെയുമാകുന്നു

പര്യായപദങ്ങൾ : ഉലകം, ജഗതി, ഭുവനം, ലോകം, വിഷ്ടപം

पृथ्वी के ऊपर-नीचे के कुछ कल्पित स्थान, पुराणानुसार जिनकी संख्या चौदह है।

धर्म ग्रंथों के अनुसार सात लोक ऊपर हैं और सात नीचे।
तबक, तबक़, पुर, भुवन, लोक

A place that exists only in imagination. A place said to exist in fictional or religious writings.

fictitious place, imaginary place, mythical place

അർത്ഥം : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.

ഉദാഹരണം : പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.

പര്യായപദങ്ങൾ : ഉലകം, ലോകം, വിശ്വം

संसार या भूमंडल का वह भाग जो विशेषकर अलग समझा जाता है।

स्त्रियों का संसार पहले चूल्हे और चौके तक ही सीमित था।
जग, जगत, जगत्, जहाँ, जहां, जहान, दुनिया, दुनियाँ, वर्ल्ड, विश्व, संसार

A part of the earth that can be considered separately.

The outdoor world.
The world of insects.
world

അർത്ഥം : അനന്തമായ ലോകം അതായത് നക്ഷത്രങ്ങള്, ഗ്രഹങ്ങള്‍ മുതലായവയാല്‍ സമ്പൂര്ണ്ണമായത്.

ഉദാഹരണം : ഈ വിശ്വം രഹസ്യങ്ങളെ കൊണ്ട് സമ്പൂര്ണ്ണമാണ്.

പര്യായപദങ്ങൾ : അഖിലാണ്ഡം, ജഗതി, ജഗത്, പ്രപഞ്ചം, ലോകം, വിശ്വം

अनंत लोकों अर्थात् तारों, ग्रहों, नक्षत्रों, आदि से युक्त संपूर्ण विश्व।

ब्रह्मांड रहस्यों से भरा पड़ा है।
अंड, अण्ड, अधिलोक, ब्रम्हांड, ब्रम्हाण्ड, ब्रह्मांड, ब्रह्माण्ड, यूनिवर्स, विराट्, विश्व, सृष्टि

Everything that exists anywhere.

They study the evolution of the universe.
The biggest tree in existence.
cosmos, creation, existence, macrocosm, universe, world