പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കിതപ്പ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കിതപ്പ്   നാമം

അർത്ഥം : ഓടുക, കഠിനമായി ജോലി ചെയ്യുക എന്നതിനാല് ത്വരിതഗതിയിൽ നടത്തുന്ന ശ്വാസം വിടല്

ഉദാഹരണം : നിര്ത്താതെ ഓടിയത് കൊണ്ട് അവന് കിതച്ചുകൊണ്ടിരുന്നു

അർത്ഥം : അണയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : മുത്തശ്ശി കിതപ്പു കാരണം വിശ്രമിക്കുന്നതിനു വേണ്ടി ഇരുന്നു.

പര്യായപദങ്ങൾ : അണപ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाँफने की क्रिया या भाव।

दादी हँफनी से राहत पाने के लिए बैठ गईं।
हँफनी, हंफनी, हाँफा, हाँफी

An act of forcible exhalation.

huffing, puffing, snorting