പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാട്   നാമം

അർത്ഥം : ചെടികളുടേയും മരങ്ങളുടേയും അഥവാ സസ്യവര്ഗ്ഗങ്ങളുടെ കൂട്ടം.

ഉദാഹരണം : ആ പര്വത നിരയില്‍ പോകുന്നതിന് താങ്കള്ക്ക് ഈ വൃക്ഷസമൂഹങ്ങളുടെ ഇടയില്‍ കൂടി പോകേണ്ടി വരും.

പര്യായപദങ്ങൾ : വൃക്ഷ സമൂഹം, വൃക്ഷലതാദികള്‍

पेड़-पौधों या वनस्पतियों का समूह।

उस पर्वत पर जाने के लिए आपको इन पेड़-पौधों से होकर गुजरना पड़ेगा।
पादप समूह, पेड़ पौधे, पेड़-पौधे, वनस्पति समूह

All the plant life in a particular region or period.

Pleistocene vegetation.
The flora of southern California.
The botany of China.
botany, flora, vegetation

അർത്ഥം : വലിയതും നിബിഡവും ആയ വനപ്രദേശത്ത് നില്ക്കുന്ന മരങ്ങളും ചെടികളും അല്ലെങ്കില്‍ മറ്റു സസ്യജാലങ്ങളും

ഉദാഹരണം : പ്രകൃതിയെ കണക്കാക്കാതെ മനുഷ്യര്‍ വനനശീകരണം നടത്തുന്നു

പര്യായപദങ്ങൾ : വനം

बड़े और घने जंगली क्षेत्र में स्थित पेड़-पौधे या अन्य वनस्पतियाँ।

प्रकृति की परवाह न करते हुए मनुष्य जंगल को काट रहा है।
अरण्य, अरन, अरन्य, कानन, जंगल, त्रस, वन

The trees and other plants in a large densely wooded area.

forest, wood, woods