പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
അധ്യാപനം (നാമം)
അധ്യാപകന്റെ തൊഴില്‍
ശീതളം (നാമം)
ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു് കൊണ്ടു് ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.
പര്യായപദം (നാമം)
ഒരു വാക്കിന്റെ സന്ദര്‍ഭത്തില്‍ അതിന്റെ അതേ ആശയം നല്കുന്ന മറ്റൊരു വാക്ക്.
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
കമ്പി (നാമം)
വഞ്ചി തുഴയുന്ന ദണ്ഡു്.; അവള് തുഴ കൊണ്ടു വഞ്ചി തുഴഞ്ഞു.
പര്യായം (നാമം)
അര്ത്ഥംശ സംബന്ധിച്ചത് അത് ഒരേ അര്‍ത്ഥം അല്ലെങ്കില്‍ സമാന അര്‍ത്ഥം വരുന്ന വാക്കുകള്‍ക്കിടയില്‍ വരുന്നു
പ്രണാമം (നാമം)
കാല് തൊട്ട് ആദരവോടെ വന്ദിക്കുന്ന ക്രിയ
സഹാനുഭൂതി (നാമം)
ആരുടെയെങ്കിലും പ്രയാസം കണ്ടിട്ട് അതു മൂലം ദുഃഖം ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
വൈദേഹി (നാമം)
ജനക രാജാവിന്റെ മകളും ശ്രീരാമന്റെ ഭാര്യയും ആയ സ്ത്രീ