അർത്ഥം : അവസാനത്തെ മുന്നറിയിപ്പ്.
ഉദാഹരണം :
നാളെ എനിക്ക് എന്റെ പണം തിരികെ കിട്ടണമെന്ന് താങ്കള്ക്കിന്ന് അന്ത്യശാസനം തരാന്‍ വന്നതാണ് ഞാന്.
പര്യായപദങ്ങൾ : അന്ത്യശാസനം, അവസാന അറിയിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम को निर्धारित समयावधि में पूर्ण किए जाने की माँग जिसकी पूर्ति न होने पर और आगे समझौता वार्ता न करने की धमकी दी जाती है।
मैं आज आपको अल्टीमेटम देने आया हूँ कि कल तक मुझे मेरा पैसा वापस चाहिए ही।A final peremptory demand.
ultimatum