അർത്ഥം : വസന്തകാലത്ത് സ്വര്‍ഗ്ഗ പ്രാപ്തിക്ക് ആയിട്ട് നടത്തുന്ന അഞ്ചു ദിവസത്തെ യജ്ഞം
ഉദാഹരണം :
അഗ്നിഷ്ടോമം നടത്തുവാനുള്ള അധികാരം ബ്രാഹ്മണര്‍ക്ക് മാത്രമേ ഉള്ളു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वसंत ऋतु में स्वर्ग प्राप्ति के निमित्त किया जाने वाला पाँच दिन का यज्ञ।
अग्निष्टोम करने का अधिकार केवल ब्राह्मण अग्निहोत्री को ही होता है।The public performance of a sacrament or solemn ceremony with all appropriate ritual.
The celebration of marriage.