అర్థం : ഒരു തൊഴിലാളിക്ക് അവന്റെ ശമ്പളത്തിന് പുറമേ നല്കുന്ന ധനം
ఉదాహరణ :
ദീപാവലിയുടെ സമയത്ത് എല്ല ജോലിക്കാരും തങ്ങളുടെ മുതലാളിയോട് ബോണസ് ചോദിക്കും
పర్యాయపదాలు : പ്രത്യേകബത്ത, വിശേഷാല്‍ ആദായം
ఇతర భాషల్లోకి అనువాదం :
वह धन जो किसी कर्मचारी को उसके पारिश्रमिक या वेतन के अलावा दिया जाय।
दीवाली के समय सभी नौकर अपने मालिक से बोनस की अपेक्षा रखते हैं।అర్థం : നിയമിച്ചിട്ടുള്ള ജോലിക്കാര്‍ക്ക് വീതിച്ച് നല്കുന്ന ലാഭത്തിന്റെ അംശം
ఉదాహరణ :
ഈ വര്‍ഷം മൊത്തം പതിനായിരം രൂപ ബോണസായി കിട്ടി
పర్యాయపదాలు : ലാഭവീതം
ఇతర భాషల్లోకి అనువాదం :