ശിപായി (നാമം)
കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര്‍ ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.
അനര്‍ഥം (നാമം)
അനര്ഥമാകുന്ന അവസ്ഥ
വെങ്കലം (നാമം)
ചെമ്പും നാകവും ചേര്‍ത്ത മിശ്രിത ധാതു.
നീര് (നാമം)
ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട് ഉണ്ടാക്കുന്ന സത്ത്.
ജ്യേഷ്ത മാസം (നാമം)
വൈശാഖം, ആഷാഢം എന്നിവയുടെ ഇടയിലെ മാസം.; അവന് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷ ദശമിയില്‍ ജനിച്ചവനാണു്.
മിണ്ടാപ്രാണി (നാമം)
സംസാരിക്കാത്ത ജീവി.
പുളി മരം (നാമം)
പഴങ്ങളുടെ ഉള്ളിലെ ദശ നീളമുള്ളതും പുളിയുടെ ആവശ്യം നിറവേറ്റുന്നതുമായ വലിയ വൃക്ഷം.; ശ്യാമിന്റെ വീട്ടു മുറ്റത്തു വിശാലമായ ഒരു പുളിമരമുണ്ടു്.
കഥ (നാമം)
മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.
പ്രതലം (നാമം)
ഏതെങ്കിലും വസ്തുവിന്റെ മുകളിലത്തെ അല്ലെങ്കില്‍ പുറത്തെ വ്യാപ്തി.
തേവിടിശ്ശി (നാമവിശേഷണം)
വ്യഭിചാരം നടത്തുന്നവള്‍ അല്ലെങ്കില്‍ അനേകം പുരുഷന്മാരുമായി ഉചിതമല്ലാത്ത ബന്ധം വയ്ക്കുന്നവള്‍.