ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ വലയിലാക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

ଉଦାହରଣ : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

ସମକକ୍ଷ : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing

വലയിലാക്കുക   ക്രിയ

ଅର୍ଥ : കുറ്റക്കാരന്‍, ശത്രു മുതലായവരെ പിടിക്കുന്ന പ്രക്രിയ.

ଉଦାହରଣ : പോലീസ് സംശയാസ്പദമായ സ്ഥലങ്ങളില് കുറ്റക്കാരെ തപ്പിപ്പിടിച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : തപ്പിപ്പിടിക്കുക, പിടികൂടുക

ଅର୍ଥ : കെട്ടില്‍ അല്ലെങ്കില്‍ വലയില്‍ നിന്ന് പുറത്ത് വരാത്ത രീതിയില് ആരെയെങ്കിലും ബന്ധിക്കുക.

ଉଦାହରଣ : വേട്ടക്കാരന്‍ കിളികളെ വലയില്‍ കുടുക്കി.

ସମକକ୍ଷ : കുടുക്കിലാക്കുക, കെട്ടിയിടുക, വലയില്കുടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को बंधन या फंदे में इस प्रकार फँसाना कि उसका निकलना कठिन हो।

शिकारी ने पक्षियों को जाल में उलझा दिया।
अरुझाना, उलझाना, फँसाना, फंसाना, फाँसना, फांसना, बझाना

Catch with a lasso.

Rope cows.
lasso, rope