പിതൃതര്‍പ്പണം (നാമം)
പിതൃക്കള്‍ക്കായി നടത്തുന്ന തര്‍പ്പണം
സ്പന്ദനം (നാമം)
ഒരേ സ്ഥലത്തിരുന്ന് പതുക്കെ പതുക്കെ കുലുങ്ങുക അല്ലെങ്കില്‍ വിറയ്ക്കുക.
ശിപായി (നാമം)
കടലാസ്സുകളും എഴുത്തുകളും വാങ്ങുകയും കൊടുക്കുകയും അധികാരികളുടെ ആദേശങ്ങളെ അനുസരിക്കുകയും ആവശ്യാനുസരണം അവ റജിസ്റ്റര്‍ ചെയ്യുകയോ ലഭ്യമാക്കുകയോ ചെയ്യുന്ന ജോലിക്കാരന്.
റൌഡി (നാമം)
കാരണമില്ലാതെ മറ്റുള്ളവരുമായി ലഹള കൂടുന്നവര്‍.
ജ്യേഷ്ത മാസം (നാമം)
വൈശാഖം, ആഷാഢം എന്നിവയുടെ ഇടയിലെ മാസം.; അവന് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണ പക്ഷ ദശമിയില്‍ ജനിച്ചവനാണു്.
കരിംകരുമ്പ് (നാമം)
ഒരുതരം കരിമ്പ്; . "കരിംകരുമ്പ് തടിച്ചതും തൊലിക്ക് കറുപ്പ് നിറം കൂടിയതും ആകുന്നു"
പുളി മരം (നാമം)
പഴങ്ങളുടെ ഉള്ളിലെ ദശ നീളമുള്ളതും പുളിയുടെ ആവശ്യം നിറവേറ്റുന്നതുമായ വലിയ വൃക്ഷം.; ശ്യാമിന്റെ വീട്ടു മുറ്റത്തു വിശാലമായ ഒരു പുളിമരമുണ്ടു്.
പ്രതലം (നാമം)
ഏതെങ്കിലും വസ്തുവിന്റെ മുകളിലത്തെ അല്ലെങ്കില്‍ പുറത്തെ വ്യാപ്തി.
നീര് (നാമം)
ഔഷധങ്ങള്‍ മുതലായവയുടെ വെള്ളത്തില്‍ ഇട്ട് ഉണ്ടാക്കുന്ന സത്ത്.
കഥ (നാമം)
മനസ്സില്‍ നിന്നു് പ്രയാസങ്ങളെ അതിജീവിച്ചു് അല്ലെങ്കില്‍ ഏതെങ്കിലും വാസ്തവിക ഘടനയെ ആസ്പദമാക്കി ചെയ്യുന്ന വിവരണം.