পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে വലയിലാക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

উদাহরণ : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

সমার্থক : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


অন্য ভাষালৈ অনুবাদ :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing

വലയിലാക്കുക   ക്രിയ

অর্থ : കുറ്റക്കാരന്‍, ശത്രു മുതലായവരെ പിടിക്കുന്ന പ്രക്രിയ.

উদাহরণ : പോലീസ് സംശയാസ്പദമായ സ്ഥലങ്ങളില് കുറ്റക്കാരെ തപ്പിപ്പിടിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : തപ്പിപ്പിടിക്കുക, പിടികൂടുക

অর্থ : കെട്ടില്‍ അല്ലെങ്കില്‍ വലയില്‍ നിന്ന് പുറത്ത് വരാത്ത രീതിയില് ആരെയെങ്കിലും ബന്ധിക്കുക.

উদাহরণ : വേട്ടക്കാരന്‍ കിളികളെ വലയില്‍ കുടുക്കി.

সমার্থক : കുടുക്കിലാക്കുക, കെട്ടിയിടുക, വലയില്കുടുക്കുക


অন্য ভাষালৈ অনুবাদ :

किसी को बंधन या फंदे में इस प्रकार फँसाना कि उसका निकलना कठिन हो।

शिकारी ने पक्षियों को जाल में उलझा दिया।
अरुझाना, उलझाना, फँसाना, फंसाना, फाँसना, फांसना, बझाना

Catch with a lasso.

Rope cows.
lasso, rope