అర్థం : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
ఉదాహరణ :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
పర్యాయపదాలు : കൂട്ടം, ചേരി, വിഭാഗം
ఇతర భాషల్లోకి అనువాదం :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।అర్థం : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
ఉదాహరణ :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
పర్యాయపదాలు : കൂട്ടം
ఇతర భాషల్లోకి అనువాదం :
అర్థం : ആളുകളുടെ ഒരു കൂട്ടം അവരുടെ പക്കല്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരിക്കും
ఉదాహరణ :
അവന്‍ ഒരു ഗ്രൂപ്പില്‍ ചേരുവാന് ആഗ്രഹിക്കുന്നു
ఇతర భాషల్లోకి అనువాదం :
A group of people having the power of effective action.
He joined forces with a band of adventurers.అర్థం : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
ఉదాహరణ :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
ఇతర భాషల్లోకి అనువాదం :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.