பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
எடுத்துக்காட்டு :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
ஒத்த சொற்கள் : കൂട്ടം, ചേരി, വിഭാഗം
பிற மொழிகளில் மொழிபெயர்ப்பு :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।பொருள் : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
எடுத்துக்காட்டு :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
ஒத்த சொற்கள் : കൂട്ടം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആളുകളുടെ ഒരു കൂട്ടം അവരുടെ പക്കല്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരിക്കും
எடுத்துக்காட்டு :
അവന്‍ ഒരു ഗ്രൂപ്പില്‍ ചേരുവാന് ആഗ്രഹിക്കുന്നു
ஒத்த சொற்கள் : ഗ്രൂപ്പ്, പക്ഷം
பிற மொழிகளில் மொழிபெயர்ப்பு :
A group of people having the power of effective action.
He joined forces with a band of adventurers.பொருள் : പുരാതനകാലത്തെ ബുദ്ധ ഭിക്ഷുക്കള് മുതലായവരുടെ മതപരമായ കൂട്ടായ്മ
எடுத்துக்காட்டு :
മോക്ഷപ്രാപ്ത്തിക്കായി ആളുകള്‍ സംഘത്തിനെ ശരണം പ്രാപിക്കുന്നു.
ஒத்த சொற்கள் : കൂട്ടം
பிற மொழிகளில் மொழிபெயர்ப்பு :
प्राचीन बौद्ध भिक्षुओं आदि का धार्मिक समाज।
निर्वाण प्राप्ति के लिए लोग संघ की शरण में जाते हैं।பொருள் : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
எடுத்துக்காட்டு :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
பிற மொழிகளில் மொழிபெயர்ப்பு :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.