ଅର୍ଥ : മുകളില്‍ കയറിയിരിക്കുവാന്‍ പറ്റുന്ന വസ്തു.
ଉଦାହରଣ :
ഗുരുജിയെ സ്വാഗതം ചെയ്യുന്നതിനായി കുട്ടികള്‍ തങ്ങളുടെ പീഠം ഉപേക്ഷിച്ച് എഴുന്നേറ്റു നില്ക്കുന്നു.
ସମକକ୍ଷ : ഇരിപ്പിടം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह वस्तु जिस पर बैठा जाता हो।
गुरुजी के स्वागत में बच्चे अपना आसन छोड़कर खड़े हो गये।ଅର୍ଥ : പവിത്രവും വിശിഷ്ടവുമായ സ്ഥാനം
ଉଦାହରଣ :
കാഞ്ചീപുരം പ്രസിദ്ധമായ പീഠം ആകുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പിന്‍ ഭാഗം പുറത്തിന് താങ്ങ് നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.
ଉଦାହରଣ :
പിതാവ് കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : ആസനം, ഇരിപ്പിടം, കസേര, മുക്കാലി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।
पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।A seat for one person, with a support for the back.
He put his coat over the back of the chair and sat down.ଅର୍ଥ : ജോലിക്കാരന്‍ ഇരുന്ന് പണിയുന്ന ചട്ടക്കൂട്.
ଉଦାହରଣ :
ജോലിക്കാരന്‍ പീഠത്തില്‍ നിന്നെഴുന്നേറ്റ് വര്ത്തമാനം പറയുവാന്‍ തുടങ്ങി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒറ്റ കുതിരവണ്ടിയുടെ സഹായം ഉപേക്ഷിച്ചിട്ടു ഏതെങ്കിലും സ്ഥലത്തു് ഉറച്ചിരിക്കുക.
ଉଦାହରଣ :
അതിഥി ഇരുപ്പുമുറിയില്‍ ഇരിക്കുന്നു.
ସମକକ୍ଷ : ഇരിക്കാനുള്ളതു്, ഇരിപ്പിറ്റം, കസേര, തോലു്, നാല്ക്കാലി, പലക, പായ, ബഞ്ചു്, ഭദ്രാസനം, സിംഹാസനം, സോഫ, സ്റ്റൂൾ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
शरीर का नीचेवाला आधा भाग किसी आधार पर टिकाकर या रखकर पट्ठों के बल स्थित होना।
मेहमान बैठकखाने में बैठे हैं।