പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേസരം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേസരം   നാമം

അർത്ഥം : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.

ഉദാഹരണം : കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.

പര്യായപദങ്ങൾ : കുതിരക്കഴുത്തിലെ രോമം, സട


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े और सिंह आदि की गर्दन के बाल।

अयाल शेर की ख़ूबसूरती को बढ़ा देते हैं।
अयाल, केशर, केसर, सटा

Long coarse hair growing from the crest of the animal's neck.

mane

അർത്ഥം : പൂവിനകത്തുള്ള സ്ത്രീ ജനന അവയവം അത് നേര്ത്ത കമ്പ് അല്ലെങ്കില്‍ നാര് പോലെയിരിക്കും

ഉദാഹരണം : കേസരം പൂവിന്റെ പ്രത്യുല്പ്പാദന അവയവവുമായി ബന്ധപ്പെട്ടതാകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

फूल के बीच में के स्त्रीलिंगी अवयव जो पतले सींकें या सूत के रूप में होते हैं।

केशर पौधे के जनन अंग से संबंधित है।
केशर, केसर, ज़ीरा, जीरा, मकरंद, मकरन्द, मरंद, वाह्लीक, स्त्रीकेशर, स्त्रीकेसर

The female ovule-bearing part of a flower composed of ovary and style and stigma.

pistil

അർത്ഥം : പൂവിന്റെ പുരുഷ ഭാഗം

ഉദാഹരണം : കേസരത്തില്‍ പൂ മ്പൊറ്റി നിറഞ്ഞിരിക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पुष्प का पुरुष जनन भाग।

पुंकेसर पर परागकण पाए जाते हैं।
पराग-केसर, परागकेसर, पुंकेसर

The male reproductive organ of a flower.

stamen