പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അവസ്ഥ   നാമം

അർത്ഥം : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ

ഉദാഹരണം : അവന്‍ ഇപ്പോള് ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്ക്കിക്കുന്നത് ശരിയല്ല

പര്യായപദങ്ങൾ : ചിത്തവൃത്തി, മനോഭാവം, മാനസികാവസ്ഥ, വൈകാരികസ്ഥിതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* उदासी या उत्तेजना की अवस्था।

वह इस समय ऐसी अवस्था में है कि उससे तर्क करना ठीक नहीं।
अवस्था, दशा, हालत

A state of depression or agitation.

He was in such a state you just couldn't reason with him.
state

അർത്ഥം : രസതന്ത്രത്തില് പറയപ്പെടുന്ന, എല്ലാ വസ്തുക്കളും ഉള്പ്പെടുന്ന മൂന്നു അവസ്ഥ.

ഉദാഹരണം : പദാര്ത്ഥങ്ങള്‍ ഖരം, ദ്രാവകം, വാതകം എന്നീ മൂന്ന് അവസ്ഥകളില് കാണപ്പെടുന്നു.

പര്യായപദങ്ങൾ : രൂപം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रसायन विज्ञान में मानी हुई वह तीन अवस्था जिसमें सभी पदार्थ समाहित हैं।

पदार्थ ठोस, द्रव और गैस इन तीन अवस्थाओं में पाया जाता है।
अवस्था

(chemistry) the three traditional states of matter are solids (fixed shape and volume) and liquids (fixed volume and shaped by the container) and gases (filling the container).

The solid state of water is called ice.
state, state of matter

അർത്ഥം : ഏതെങ്കിലും വിഷയം, വര്ത്തമാനം അല്ലെങ്കില്‍ സംഭവത്തെ ആശ്രയിച്ച ഒരു അവസ്ഥ.; ക്രോധ സമയത്തു്‌ ചെയ്ത ഒരു ജോലിയും ശരിയാവില്ല. അവരുടെ ഗതി എന്തായോ എന്തൊ.

ഉദാഹരണം :

പര്യായപദങ്ങൾ : ദശ, സ്ഥിതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय, बात या घटना की कोई विशेष स्थिति।

क्रोध की अवस्था में किया गया काम ठीक नहीं होता।
उसकी क्या गति हो गई है।
अवस्था, अवस्थान, अहवाल, आलम, गत, गति, दशा, रूप, वृत्ति, सूरत, स्टेज, स्थानक, स्थिति, हाल, हालत

The way something is with respect to its main attributes.

The current state of knowledge.
His state of health.
In a weak financial state.
state

അർത്ഥം : വിസ്തരിച്ചു പറയുകയോ എഴുതുകയോ ചെയ്യുന്ന അവസ്ഥ.

ഉദാഹരണം : രാമ ചരിത മാനസം തുളസീദാസിനാല്‍ രചിക്കപ്പെട്ട ഒരു വിചിത്രമായ വര്ണ്ണനയാണു്.

പര്യായപദങ്ങൾ : ഇരിപ്പു്‌, കഥ, കിടപ്പു്‌, ഗതി, ചുറ്റുപാടു്‌, നില, നിലപാടു്‌, നിലവാരം, വര്ണ്ണനം, വൃത്താന്തം, സാഹചര്യം, സ്ഥിതിവിശേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

विस्तारपूर्वक कहा या लिखा जाने वाला हाल।

रामचरितमानस तुलसीदास कृत एक अनूठा वर्णन है।
आख्यान, आख्यानक, क़ैफ़ियत, कैफियत, चित्रण, तफसील, तफ़सीर, तफ़सील, दास्तान, बखान, बयान, वर्णन, वर्णना, वृत्तांत, वृत्तान्त

A graphic or vivid verbal description.

Too often the narrative was interrupted by long word pictures.
The author gives a depressing picture of life in Poland.
The pamphlet contained brief characterizations of famous Vermonters.
characterisation, characterization, delineation, depiction, picture, word picture, word-painting

അർത്ഥം : ഉണ്ടായിരിക്കുക എന്ന അവസ്ഥ നിഹിതമായത്

ഉദാഹരണം : സുന്ദരതയില് സൌന്ദര്യം എന്ന ഭാവം ഉണ്ടായിരിക്കും

പര്യായപദങ്ങൾ : ഉണ്മ, ഭാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसमें होने की क्रिया निहित हो।

सुंदरता में सुंदर होने का भाव है।
भाव