പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂടിച്ചേരല്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : രണ്ടോ അതിലധികമോ നദികള്‍ കൂടിച്ചേരുന്നത്

ഉദാഹരണം : “ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം ആണ് പ്രയാഗ്“

പര്യായപദങ്ങൾ : ഒത്തുചേരല്, സംഗമം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जहाँ दो या दो से अधिक नदियाँ मिलती हैं।

प्रयाग में गंगा, यमुना और सरस्वती का संगम है।
संगम, सङ्गम

A place where things merge or flow together (especially rivers).

Pittsburgh is located at the confluence of the Allegheny and Monongahela rivers.
confluence, meeting

അർത്ഥം : ഏതെങ്കിലും ഒരു വിഷയത്തിനെ കുറിച്ചു ചര്ച്ച ചെയ്യുന്നതിനു വേണ്ടി വിളിച്ചുകൂട്ടിയ യോഗം.

ഉദാഹരണം : കൃഷിക്കാരുടെ യോഗത്തില്‍ കൃഷി സംബന്ധമായ വിഷയങ്ങളേ കുറിച്ചു വിചാര വിമര്ശനങ്ങള് നടത്തി.

പര്യായപദങ്ങൾ : യോഗം, സമ്മേളനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विषय विशेष पर चर्चा करने के लिए आयोजित की गई बैठक।

किसानों के राष्ट्रीय अधिवेशन में किसान संबंधी समस्याओं पर विचार-विमर्श किया गया।
अंजुमन, अधिवेशन, असेंबली, असेम्बली, आसथान, आस्था, आस्थान, इजलास, जलसा, बैठक, बज़्म, मंडली, मजलिस, मण्डली, महफ़िल, महफिल, सभा

A prearranged meeting for consultation or exchange of information or discussion (especially one with a formal agenda).

conference

അർത്ഥം : ഒന്നിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : രാജ്യത്തിന്റെ ഒരുമയും അഖണ്ടതയും പോകാതെ സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണു്‌.അവരില്‍ ഭയങ്കര ഒരുമയാണു്.

പര്യായപദങ്ങൾ : അഭിപ്രായ ഐക്യം, അവിഭാജ്യത, ആദര്ശൈക്യം, ഇണങ്ങിച്ചേരല്, ഏകത, ഏകത്വം, ഏകമനസ്സു്, ഏകീകരണം, ഏകീകൃതമായ അവസ്ഥ, ഐക്യം, ഒത്തൊരുമ, ഒരുമ, ചിത്തൈക്യം, ചേര്ച്ച, ദൃഢബന്ധം, നിരപ്പു്‌, പന്തി, പൊരുത്തം, മനപ്പൊരുത്തം, യമനം, രഞ്ഞനം, സംഘടിതാവസ്ഥ, സംസക്തി, സമവായം, സ്വരചേര്ച്ച


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक होने की अवस्था या भाव।

देश की एकता और अखंडता को बनाये रखना हमारा परम कर्तव्य है।
उनमें बहुत एकता है।
इकता, इकताई, इत्तफ़ाक़, इत्तफाक, इत्तहाद, इत्तिफ़ाक़, इत्तिफाक, इत्तिहाद, एकजुटता, एकता, ऐक्य, मेल, संगठन, संघटन

The quality of being united into one.

oneness, unity