പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മിനുസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മിനുസം   നാമം

അർത്ഥം : ഒരു തരം മൃദുലമായ നേർമ്മയുള്ള വസ്‌ത്രം.

ഉദാഹരണം : എനിക്ക്‌ ഒരു മിനുസമുള്ള കുപ്പായം ഉണ്ടാക്കിക്കണം.

പര്യായപദങ്ങൾ : തിളക്കം, ഭാസുരത, മാർദ്ദവം, മിനുപ്പ്‌, മിനുമിനുപ്പ്‌, മൃദുത്വം, ശോഭ, സ്നിഗ്ദ്ധത

एक प्रकार का बारीक मुलायम कपड़ा।

मुझे झिलमिल का एक कुर्ता बनवाना है।
झिलमिल, झिलमिल कपड़ा

മിനുസം   നാമവിശേഷണം

അർത്ഥം : പരുക്കനല്ലാത്തതു്.

ഉദാഹരണം : മനോഹരന്‍ മിനുസമുള്ള ഉപരിതലം പരുക്കനാക്കിക്കൊണ്ടിരിക്കുന്നു. ആശാരി പലകയെ മിനുസമുള്ളതാക്കിത്തീര്ക്കുരന്നു.

പര്യായപദങ്ങൾ : കൃത്രിമച്ചവി, ച്ചവി, തിളക്കം, പളപളപ്പു്‌, ബാഹ്യശോഭ, മാര്ദ്ദവം, മിനുപ്പു്‌, മിനുമിനുപ്പു്‌, ശോഭ

जो खुरदुरा न हो।

मनोहर चिकनी सतह को खुरदुरा बना रहा है।
बढ़ई पटरे को चिकना बना रहा है।
चिकना, चिक्कण, चिक्कन, स्निग्ध

Having a surface free from roughness or bumps or ridges or irregularities.

Smooth skin.
A smooth tabletop.
Smooth fabric.
A smooth road.
Water as smooth as a mirror.
smooth