പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മനസ്താപം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മനസ്താപം   നാമം

അർത്ഥം : ഉപദ്രവിക്കപ്പെടുന്ന അല്ലെങ്കില്‍ പീഡിപ്പിക്കപ്പെടുന്ന പ്രത്യേകിച്ചും നിഷ്കളങ്കനായ വ്യക്തിയുടെ മനസ്സില്‍ ഉണ്ടാകുന്ന കഷ്ടം.

ഉദാഹരണം : നിര്ദ്ദോഷിയായ പ്രജയുടെ വിലാപം അക്രമാസക്തനായ രാജാവിന്റെ നാശത്തിനു കാരണമായി.

പര്യായപദങ്ങൾ : ഞരക്കം, വിലാപം

सताये गये या सताये जानेवाले विशेषकर कमज़ोर और निर्दोष व्यक्ति के मन में होनेवाला कष्ट का कुफल।

निर्दोष प्रजा की आह अत्याचारी राजा के विनाश का कारण बनी।
आह, हाय

An utterance expressing pain or disapproval.

groan, moan

അർത്ഥം : മനസ്സില് ഉണ്ടാകുന്ന കഷ്ടത.

ഉദാഹരണം : ഞാന്‍ എന്റെ മനോദുഃഖം ആരോട് പറയും?

പര്യായപദങ്ങൾ : ചിത്തവേദന, മനോദുഃഖം, മനോവേദന

मन में होनेवाली व्यथा।

राम अपनी मनोव्यथा किसी को नहीं सुनाता।
मैं अपनी अंतर्वेदना किसे सुनाऊँ?
अंतर्वेदना, अंतस्ताप, अन्तस्ताप, जख्म-ए-जिगर, जख्मे जिगर, ज़ख़्म-ए-जिगर, ज़ख़्मे जिगर, दर्द-ए-दिल, दर्दे दिल, मनस्ताप, मनोव्यथा, मानसिक पीड़ा

Intense sorrow caused by loss of a loved one (especially by death).

brokenheartedness, grief, heartache, heartbreak

അർത്ഥം : തന്റെ തെറ്റില്‍ തിരിച്ചറിവു കിട്ടിയിട്ടു്‌ മനസ്സില്‍ പിന്നീടു് ഉണ്ടാകുന്ന ഖേദം.

ഉദാഹരണം : അച്ഛന്റെ വാക്കു കേള്ക്കാഞ്ഞതില്‍ എനിക്കു വളരെ കുണ്ഠിതമുണ്ടു്‌.അവന് തന്റെ തെറ്റുകളില്‍ പശ്ച്ചാതപിക്കേണ്ടതാണു്.

പര്യായപദങ്ങൾ : അനുതാപം, അനുശയം, ആത്മനിന്ദ, ആത്മനിര്വേംദം, ആത്മനിര്വേദം, ചെയ്തുപോയ കുറ്റത്തേയോ പാപതേയൊ ഓര്ത്തുള്ള ദുഃഖം, തന്നെത്താന്‍ കുറ്റപ്പെടുത്തല്‍, ധര്മ്മചിന്ത, പാപബോധം, പിന്നീടുണ്ടാകുന്ന ദുഃഖം, മന, മനസ്സാക്ഷിക്കുത്തു്, മനസ്സാക്ഷിക്കുത്തു്‌, മാനസാന്തരം, വിപ്രതീസാരം, സഹതാപം, സ്വാധിക്ഷേപം

अपनी गलती का एहसास होने पर मन में होने वाला दुःख।

उसका अफ़सोस महज़ एक दिखावा था।
ऐसा करने पर पश्चात्ताप के अतिरिक्त कुछ प्राप्त नहीं होगा।
अनुताप, अनुशय, अनुशोक, अपतोस, अपसोस, अफसोस, अफ़सोस, अलम, खेद, ग्लानि, पछताव, पछतावा, पश्चाताप, पश्चात्ताप, मनस्ताप

A feeling of deep regret (usually for some misdeed).

compunction, remorse, self-reproach