പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മംഗളഗാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മംഗളഗാനം   നാമം

അർത്ഥം : മംഗള വേളകളില്‍ ആശംസകള്‍ അര്‍പ്പിക്കുന്നതിനായിട്ട് പാടുന്ന ഗാനം

ഉദാഹരണം : രാമന്റെ ജനനസമയത്ത് അയോധ്യയിലെ ജനങ്ങള്‍ മംഗളഗാനം ആലപിച്ചു

मंगल अवसर पर या किसी को बधाई देने के लिए गाया जानेवाला गीत।

राम जन्म पर अयोध्यावासी बधाई गीत गा रहे थे।
बधाई, बधाई गीत, बधावना, बधावा

അർത്ഥം : ഏതെങ്കിലും ചടങ്ങ് ആരംഭിക്കുന്നതിനു മുമ്പായിട്ട് ആലപിക്കുന്ന ഗാനം

ഉദാഹരണം : വിവാഹചടങ്ങ് തുടങ്ങുന്നതിന് മുമ്പായിട്ട് മംഗളഗാനം ആലപിച്ചു

किसी अनुष्ठान के शुरू होने से पहले गाया जानेवाला गीत।

विवाह के समय मंगलाचार गाया जाता है।
मंगलाचार