പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള തണുത്ത കാലാവസ്ഥ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തിലെ ചൂടു കുറയുമ്പോല്‍ വസ്ത്രങ്ങള്‍ മുതലായവകൊണ്ടു പുതക്കാനോ തീചൂടു്‌ കൊണ്ടു്‌ ദേഹം ചൂടക്കുവാനോ തോന്നുന്ന ആഗ്രഹം.

ഉദാഹരണം : ഇന്നു കാലത്തു മുതല്‍ എനിക്കു്‌ തണുക്കുന്നു.

പര്യായപദങ്ങൾ : ഈര്പ്പം, ജലത്തെ ഘനീഭവിക്കുന്ന ശൈത്യം, തണുപ്പു്‌, മഞ്ഞുപൊഴിയും കാലം, ശിശിരകാലം, ശീതകാലം, ശീതളം, ശൈത്യം, ശൈത്യകാലം, ഹേമന്തം

तापमान के गिरने से शरीर में होने वाली वह अनुभूति जिसमें कपड़े आदि ओढ़ने या धूप, आग, आदि तापने की इच्छा होती है।

आज सुबह से ही मुझे ठंड लग रही है।
जाड़ा, ठंड, ठंडक, ठंडी, ठंढ, ठंढक, ठंढी, ठन्ड, शीत, सरदी, सर्दी

The sensation produced by low temperatures.

He shivered from the cold.
The cold helped clear his head.
cold, coldness