പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജപ്‌തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ജപ്‌തി   നാമം

അർത്ഥം : കടക്കാരന്റെ കടം അല്ലെങ്കില്‍ കുറ്റവാളിയുടെ പിഴ വസൂലാക്കാന്‍ വേണ്ടി ദേശം വഴി അയാളുടെ സമ്പത്ത്‌ പിടിച്ചെടുക്കാനുള്ള അധികാരം.

ഉദാഹരണം : കടം തിരിച്ചു കൊടുക്കാത്ത കൃഷിക്കാരെ ജപ്‌തി ചെയ്‌തു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കണ്ടുകെട്ടല്‍, പിഴയെടുക്കല്