പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓടു്‌ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓടു്‌   നാമം

അർത്ഥം : മണ്ണു കൊണ്ടു (വേവിച്ചതു) നാലു വശമുള്ള അല്ലെങ്കില് അര്ധഗോളാകൃതിയില്‍ വീടിന്റെ മേല്പ്പുരയില്‍ വെക്കാന്‍ ഉപയോഗിക്കുന്നതു.

ഉദാഹരണം : സാധാരണയായി മണ്ണു കൊണ്ടുള്ള വീടിനെ ഓടുകൊണ്ടു മേയുന്നു.

പര്യായപദങ്ങൾ : ടൈല്

मिट्टी की (पकी हुई) चौकोर या अर्ध गोलाकार आकृति जो घर की छाजन पर रखने के काम आती है।

ज्यादातर मिट्टी के घर खपरैल से छाये जाते हैं।
खपड़ा, खपड़ैल, खपरा, खपरैल, खप्पड़, खप्पर, टाइल, टॉइल

A thin flat slab of fired clay used for roofing.

roofing tile, tile

അർത്ഥം : ചെമ്പും നാകവും ചേര്ത്ത മിശ്രിത ധാതു.

ഉദാഹരണം : ഓടിന്റെ ഉപയോഗം പാത്രം ഉണ്ടാക്കാന്‍ ആണു്.

പര്യായപദങ്ങൾ : വെങ്കലം

ताँबे और जस्ते या ताँबे और टीन के योग से बनी हुई एक मिश्र धातु।

काँसे का उपयोग बर्तन आदि बनाने में किया जाता है।
अयाहव, काँसा, कांसा, कांस्य, कांस्य धातु, ताम्रार्द्ध, यूप्य, श्वेतक

An alloy of copper and tin and sometimes other elements. Also any copper-base alloy containing other elements in place of tin.

bronze