പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒച്ച എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒച്ച   നാമം

അർത്ഥം : ശരീരവും കൂടി ഇളകുന്ന വിധത്തില് വളരെയധികം ജനങ്ങള്‍ ഒരുമിച്ച് ഒച്ച വയ്ക്കുന്ന പ്രക്രിയ.

ഉദാഹരണം : കുട്ടികള്‍ മച്ചിന്പുറത്ത് ബഹളം വെച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ആരവം, കോലാഹലം, ബഹളം

बहुत से लोगों की एकसाथ शोर मचाने की क्रिया जिसमें शरीर भी हिले डुले।

बच्चे छत पर हुल्लड़ मचा रहे हैं।
ऊधम, धमा चौकड़ी, धमार, धमाल, धम्माल, धूम, हुल्लड़, हो हल्ला, हो-हल्ला

The act of making a noisy disturbance.

commotion, din, ruckus, ruction, rumpus, tumult

അർത്ഥം : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്ത്ത ശബ്ദം

ഉദാഹരണം : കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി

പര്യായപദങ്ങൾ : ഒലി, വിസില്‍, ശബ്ദം, ശൂളം

वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।

कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।
सीटी

The sound made by something moving rapidly or by steam coming out of a small aperture.

whistle, whistling

അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

ഉദാഹരണം : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

പര്യായപദങ്ങൾ : ആരവം, ആരാവം, ഒലി, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox