പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇറ്റാലിയന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഇറ്റലിവാസികളുടെ ഭാഷ.

ഉദാഹരണം : അവന് ഇറ്റാലിയനും ജര്മ്മനും അറിയാം.

इटली वासियों की भाषा।

उसे इतालवी और जर्मन आती है।
इटालियन, इतालवी, इतालवी भाषा, इतालवी-भाषा

The Romance language spoken in Italy.

italian

അർത്ഥം : ഇറ്റലിയുടെ നിവാസി.

ഉദാഹരണം : ആ ഇറ്റലിക്കാരന്‍ ഗ്രാമീണരുടെ ഫോട്ടൊ എടുത്തു.

പര്യായപദങ്ങൾ : ഇറ്റലിക്കാരന്‍

इटली का निवासी।

उस इतालवी ने ग्रामीणों के फोटो खींचे।
इटली वासी, इटली-वासी, इटलीवासी, इटालियन, इतालवी

A native or inhabitant of Italy.

italian

ഇറ്റാലിയന്   നാമവിശേഷണം

അർത്ഥം : ഇറ്റലിയുടെ അല്ലെങ്കില്‍ ഇറ്റലിയെ സംബന്ധിക്കുന്ന.

ഉദാഹരണം : ഇറ്റാലിയനായ മാര്കൊ പോളൊ ഏഷ്യയില്‍ ചുറ്റിക്കറങ്ങിയിരുന്നു.

इटली का या इटली से संबंधित।

इतालवी यात्री मार्को पोलो ने एशिया की खोज की थी।
इटालियन, इतालवी

Of or pertaining to or characteristic of Italy or its people or culture or language.

Italian cooking.
italian