പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ആഭരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ആഭരണം   നാമം

അർത്ഥം : ജപമാല മണി, പൂക്കള്‍ മുതലായവ നൂലു കൊണ്ട ‌ വട്ടത്തില് കോര്ത്തു് കഴുത്തില് അണിയുന്നതു്.; അവന്റെ കഴുത്തില് മുത്തുകളുടെ മാല അലംകാരമായി തിളങ്ങുന്നു.

ഉദാഹരണം :

പര്യായപദങ്ങൾ : കണ്ഠാഭരണം, മാല്യം

मनका, फूल आदि को सूत आदि में गोलाकार पिरोकर बनाई हुई कोई वस्तु जो गले में पहनी जाती है।

उसके गले में मोतियों की माला सुशोभित हो रही थी।
अवतंस, अवतन्स, माल, माला, मालिका, माल्यक, हार

Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).

necklace

അർത്ഥം : ധരിക്കുമ്പോള്‍ ശോഭ വര്ദ്ധിക്കുന്നതും മനുഷ്യ നിര്മ്മിതവുമായ വസ്തു.

ഉദാഹരണം : വിശേഷിച്ചും സ്ത്രീകള്ക്ക് ആഭരണം പ്രിയങ്കരമാണ്.

പര്യായപദങ്ങൾ : ആഭൂഷണം, ഭൂഷണം

मानव निर्मित वह वस्तु जिसके धारण करने से किसी की शोभा बढ़ जाती है।

प्रत्येक नारी को आभूषण प्रिय होता है।
अभरन, अभूखन, अभ्यंजन, अभ्यञ्जन, अलंकार, अलङ्कार, अवतंस, अवतन्स, आभरण, आभूषण, आहरण, गहना, ज़ेवर, जूलरी, जेवर, भूषण, विभूषण, सारंग

An adornment (as a bracelet or ring or necklace) made of precious metals and set with gems (or imitation gems).

jewellery, jewelry