പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അടിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അടിക്കുക   നാമം

അർത്ഥം : അടിക്കുന്ന പ്രക്രിയ.

ഉദാഹരണം : ആരെയെങ്കിലും അടിക്കുന്നതിന് ധൈര്യം വേണം.

പര്യായപദങ്ങൾ : പ്രഹരിക്കുക

मारने या प्रहार करने की क्रिया या भाव।

किसी को मारने के लिए हिम्मत चाहिए।
प्रहरण, मारण, मारन, मारना

The act of contacting one thing with another.

Repeated hitting raised a large bruise.
After three misses she finally got a hit.
hit, hitting, striking

അടിക്കുക   ക്രിയ

അർത്ഥം : ദ്രവപദാർഥത്തില്‍ കുറച്ച്‌ ഇട്ടിട്ട്‌ നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.

ഉദാഹരണം : അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ്‌ കുഴച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ഇളക്കുക, കുഴയ്ക്കുക

द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।

वह पकौड़ी बनाने के लिए बेसन फेंट रही है।
फेंटना

Stir vigorously.

Beat the egg whites.
Beat the cream.
beat, scramble

അർത്ഥം : ക്ളോക്കിലെ സമയം പറയുക

ഉദാഹരണം : ഇപ്പോള്‍ നാലടിക്കും

घड़ी का समय बताना।

अभी चार बजे हैं।
बजना

Indicate (a certain time) by striking.

The clock struck midnight.
Just when I entered, the clock struck.
strike

അർത്ഥം : വളരെയധികം അടിക്കുക

ഉദാഹരണം : വലിയച്ഛൻ ദിവസവും എന്നെ അടിക്കും

बहुत अधिक मारना या पीटना।

ताऊ जी मेरी रोज़ धज्जियाँ उड़ाते हैं।
धज्जियाँ उड़ा देना, धज्जियाँ उड़ाना

അർത്ഥം : ഉള്ളിലേയ്ക്ക് തള്ളികയറ്റുന്നതിനായി ശക്തിയായി മുകളില്‍ മുറിപ്പെടുത്തുക

ഉദാഹരണം : രാമന്‍ വിഗ്രഹം വയ്ക്കുന്നതിനായി ഭിത്തിയില്‍ ആണിയടിക്കുന്നു

अंदर धँसाने के लिए जोर से ऊपर चोट लगाना।

राम मूर्ति लगाने के लिए दीवार में कील ठोंक रहा है।
जड़ना, ठेंसना, ठेसना, ठोंकना, ठोकना

Beat with or as if with a hammer.

Hammer the metal flat.
hammer

അർത്ഥം : അലക്കുന്ന സമയത്ത് തുണി പള വട്ടം അടിക്കുക

ഉദാഹരണം : അലക്കുകാരന്‍ തുണികള്‍ കല്ലില്‍ അടിക്കുന്നു

धोते समय कपड़े को बार-बार पटकना।

धोबी कपड़ों को पत्थर पर पछाड़ता है।
पछाड़ना

അർത്ഥം : ഒരു സാധനം അടിച്ച് പരത്തുന്ന കാര്യം

ഉദാഹരണം : ഇരുമ്പിന്റെ ആയുധം നിര്മ്മിക്കാനായി കൊല്ലന്‍ ഇരുമ്പ് ചൂടാക്കി അടിക്കുന്നു

चोट देकर किसी वस्तु को चपटी करना।

लोहार लोहे का औज़ार बनाते समय उसे गर्म करके पीटता है।
पीटना

Shape by beating.

Beat swords into ploughshares.
beat

അർത്ഥം : ഏതെങ്കിലും വസ്തുവില്‍ വീണ മറ്റൊരു വസ്തുവിനെ മാറ്റുക

ഉദാഹരണം : അവള്‍ എന്നും വീടുമുഴുവന് അടിച്ച് വാരും അവന്‍ തുണിയില് പറ്റിപ്പിടിച്ച പൊടി അടിച്ചുകളഞ്ഞു

പര്യായപദങ്ങൾ : അടിച്ചു വാരുക

किसी चीज पर पड़ी या लगी हुई कोई दूसरी चीज को हटाना।

वह हरदिन पूरे घर को झाड़ती है।
उसने कपड़े पर लगी धूल को झाड़ा।
झाड़ना

Remove with or as if with a brush.

Brush away the crumbs.
Brush the dust from the jacket.
Brush aside the objections.
brush

അർത്ഥം : ലാത്തി മുതലായവയുടെ പ്രയോഗം അല്ലെങ്കില്‍ പ്രഹരിക്കുക

ഉദാഹരണം : ഇന്ന് രാവതന്മാരുടെ തെരുവില്‍ ലാത്തിവീശി

പര്യായപദങ്ങൾ : പ്രയോഗിക്കുക, വീശുക

लाठी आदि का प्रयोग या प्रहार होना।

आज रावतों की बस्ती में लाठी चली।
चलना

അർത്ഥം : ഏതെങ്കിലും വസ്‌തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

ഉദാഹരണം : സൈനികന്‍ കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : തല്ലുക, പ്രഹരിക്കുക

किसी पर किसी वस्तु आदि से आघात करना।

सिपाही चोर को लाठी से मार रहा है।
उसने बच्चे को एक चाँटा रसीद किया।
आघात करना, ठोंकना, ठोकना, ताड़ना, धुनना, धुनाई करना, पिटाई करना, पीटना, प्रहार करना, मार-पीट करना, मारना, मारना पीटना, मारना-पीटना, मारपीट करना, रसीद करना, लगाना, वार करना, हनन करना

शोभा, सौन्दर्य, प्रतिष्ठा आदि का चार गुना हो जाना या बहुत बढ़ जाना।

बसंत ऋतु में धरती पर चार चाँद लग जाते हैं।
चार चाँद लगना, चार चांद लगना

അർത്ഥം : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.

ഉദാഹരണം : സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : തല്ലുക, പ്രഹരിക്കുക